
ഈ വര്‍ഷം ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി. അതേസമയം കബാലിയിലെ വേഷം ചെയ്യാന്‍ രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.
കലൈപുലി എസ് താണു തമിഴ്നാട് ഫിലീം ചേംബറില്‍ കബാലി സെക്കന്‍ഡ് എന്ന് ടൈറ്റില്‍ റജിസ്ട്രര്‍ ചെയ്തതോടെയാണ് ചിത്രത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. എന്നാല്‍ കബാലിയുടെ രണ്ടാം ഭാഗത്തില്‍ രജനീകാന്ത് ഉണ്ടാവുമോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല
Post Your Comments