Uncategorized

സലാം ബുക്കേരിയുടെ ദുൽഖർ സലാമാൻ സിനിമ ജനുവരിയിൽ തുടങ്ങുന്നു

അൻവർ റഷീദിന്റെയും, അഞ്‌ജലി മേനോന്റെയും സഹ സംവിധായകനായിരുന്ന സലാം ബുക്കേരി സവിധാനം ചെയ്യുന്ന സിനിമ ജനുവരിയിൽ തുടങ്ങുമെന്ന് വാർത്ത.
അനിൽ രാധാകൃഷ്ണമേനോന്റെ 24 നോർത്ത് കാതം ,സപ്തമ ശ്രീ തസ്കരാ,ലോർഡ് ലിവിങ്സ്റ്റൺ, ഏഴായിരം കണ്ടി തുടങ്ങിയ ചിത്രങ്ങളിൽ നടനായി തിളങ്ങിയ സലാം ഈ അനുഭവങ്ങൾ ഒരു സംവിധായകനെന്ന നിലയിൽ രൂപപ്പെടുന്നതിനു സഹായിച്ചെന്ന് അഭിപ്രായപ്പെടുന്നു . ചിത്രത്തിൽ ലാൽ , രഞ്ജി പണിക്കർ തുടങ്ങിയവർ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു. ഗോപി സുന്ദർ സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോൻ ടി ജോണാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button