CinemaGeneralMollywoodNEWS

‘മമ്മൂട്ടിയോട് എനിക്ക് ദേഷ്യമില്ല’ പ്രതാപ് പോത്തൻ പറയുന്നു

 

വിവാദമായ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് മറുപടി പറയുകയാണ് പ്രതാപ് പോത്തൻ . മമ്മൂട്ടിയെപ്പറ്റി അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു .”ആരും താന്‍ ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കുന്നില്ല. പകുതി വായിച്ച്‌ അതിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു. മമ്മൂട്ടിയെ കുറിച്ച്‌ മോശമായി സംസാരിച്ചുവെന്ന് പലരും പറഞ്ഞു. ഞാന്‍ എന്തിന് മമ്മൂട്ടിയെ കുറിച്ച്‌ മോശമായി സംസാരിക്കണം. അദ്ദേഹം സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്റെ ജൂനിയറാണ്. മാത്രമല്ല, അദ്ദേഹം എന്റെ സഹോദരന്റെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യുന്നില്ല ഞാന്‍.” പ്രതാപ് പോത്തന്‍ പറയുന്നു.

shortlink

Post Your Comments


Back to top button