General

‘ലിപ് ലോക്കിന് റെഡിയാണ് പക്ഷേ ഒരാളുമായി മാത്രം’; അന്‍സിബ ഹസ്സന്‍

സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ ഏറ്റവും അധികം ഇരയായിട്ടുള്ള യുവനടിയാണ് ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അന്‍സിബ ഹസ്സന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ആവശ്യപ്പെട്ടാല്‍ ലിപ് ലോക്ക് ചെയ്യുമോ? എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അന്‍സിബ. അതൊരു വലിയ സംഭവമായി നിങ്ങള്‍ ചോദിക്കുന്നുണ്ടല്ലോ, അപ്പോള്‍ എനിക്കും ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാലോ അന്‍സിബ ചിരിയോടെ പറയുന്നു. എനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ രണ്‍ബീര്‍ കപൂറിനെ കിട്ടിയാല്‍ ഞാന്‍ റെഡിയാണ് അന്‍സിബ വ്യക്തമാക്കി . ഇത് ഒരിക്കലും നടക്കില്ല എന്നാറിയാം അത്കൊണ്ട് തല്‍ക്കാലം ഞാന്‍ ലിപ് ലോക്കിനില്ല അന്‍സിബ വിശദീകരിക്കുന്നു.

shortlink

Post Your Comments


Back to top button