
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ തന്‍റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് ആരാധകരോട് കമല്‍ഹാസന്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഈകാര്യം അറിയിച്ചത്. നവംബര്‍ ഏഴിനാണ് കമല്‍ഹാസന്‍റെ ജന്മദിനം . കമല്‍ഹാസന്റെ 63-ആം ജന്മദിനമാണിത്.
Post Your Comments