
മലയാള സിനിമയുടെ യുവനിരയില്‍ തിളങ്ങി നില്ക്കുന്ന നടന് നിവിന്‍ പോളിയുടെ ആദ്യ വീഡിയോ ഗാനം യുട്യുബില്‍ പ്രേക്ഷക പ്രീതിനേടി മുന്നേറികൊണ്ടിരിക്കുകയാണ്, 2003 ചിത്രീകരിച്ച വീഡിയോ ഗാനമാണിത്, ’ഓർമ്മകളിൽ തെളിയുന്നുവോ അനഘ സൗഹാർദ്ദ നിമിഷങ്ങൾ എന്ന് തുടങ്ങുന്ന മ്യൂസിക് ആല്‍ബം രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇതില്‍ ഒരു സുഹൃത്തിന്റെ റോളിലാണ് നിവിന്‍ പോളി അഭിനയിച്ചിരിക്കുന്നത്.
Post Your Comments