General

സിനിമാതാരങ്ങളുടെ മക്കളെക്കുറിച്ച് മുകേഷിന് പറയാനുള്ളത്….

മലയാളസിനിമയിലെ നടന്മാരുടെ മക്കളെല്ലാം വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. നടനും, എം.എല്‍.എയുമായ മുകേഷ് പറയുന്നു. ഇവരൊക്കെ വളരെ മാര്യാദക്കാരാണ്. മമ്മുക്കയുടെയും , മോഹന്‍ലാലിന്റെയും ,ശ്രീനിവാസന്‍റെയും , ജയറാമിന്റെയും, സുരേഷ് ഗോപിയുടെയുമൊക്കെ മക്കള്‍ വളരെ നല്ല സ്വഭാവമുള്ളവരാണെന്നും വളരെ ഭാവ്യതയോടെയാണ് ഇവര്‍ മുതിര്‍ന്നവരോട് പെരുമാറുന്നതെന്നും മുകേഷ് പറയുന്നു. ഇവരുടെയൊക്കെ അച്ഛന്മാരെ എനിക്ക് നന്നായി അറിയാം അവരെയൊക്കെ അപേക്ഷിച്ച് ഇവര്‍ വളരെ മര്യാദക്കാരാണെന്നും മുകേഷ് താമാശരൂപേണ പറയുന്നു. സുരേഷ് ഗോപിയുടെ മകന്‍റെ ആദ്യ ചിത്രത്തിന് ക്ലാപ്പടിച്ചതും നടന്‍ മുകേഷായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button