
സിദ്ധിക്ക് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ‘ഭാസ്കര്‍ ദി റാസ്കല്‍’. ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് തമിഴ് സൂപ്പര്‍താരം അരവിന്ദ് സ്വാമിയാണ്. ജയം രവിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments