Kollywood

നടുറോഡില്‍ ബുള്ളറ്റുമായി സൂര്യയും ജ്യോതികയും, അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ഞെട്ടലില്‍ യാത്രക്കാരും

കഴിഞ്ഞ ദിവസം ചെന്നൈ റോഡില്‍ ഒരു സ്ത്രീയെ മറ്റൊരാള്‍ ബുള്ളറ്റ് പഠിപ്പിക്കുന്നു പെട്ടന്നാണ് യാത്രക്കാര്‍ ഒന്ന് അമ്പരന്നത്. ബുള്ളറ്റ് പഠനത്തിനായി നിരത്തില്‍ ഇറങ്ങിയത് മറ്റാരുമല്ല തെന്നിന്ത്യന്‍ താരദമ്പതികളായ സൂര്യയും ജ്യോതികയുംമാണ. തങ്ങളുടെ ഇഷ്ടതാരങ്ങളെ അടുത്തുകണ്ട ഞെട്ടലില്‍ ആയിരുന്നു യാത്രക്കാര്‍. പുതിയ ചിത്രത്തില്‍ ബുള്ളറ്റില്‍ വരുന്ന ഒരു രംഗം ജ്യോതികയ്ക്ക് അഭിനയിക്കേണ്ടാതായിട്ടുണ്ട്. ഇതിനു വേണ്ടിയാണ് ജ്യോതികയുടെ ഡ്രൈവിംഗ് പഠനം. സൂപ്പര്‍താരം സൂര്യ തന്നെയാണ് ജ്യോതികയെ ബുള്ളറ്റ് പഠിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button