ചെന്നൈ : തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് ഒരു കാരണവും കൂടാതെ ശരത് കുമാറിനെ പുറത്താക്കിയതില്‍ അമര്‍ഷവുമായി ശരത്കുമാറിന്റെ പത്നി രാധിക രംഗത്ത്. നടികര്‍ സംഘത്തിന്റെ ട്രഷററും ജനറല്‍ സെക്രട്ടറിയുമായ കാര്‍ത്തിക്കും, വിശാലും ചേര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെയാണ് ശരത്കുമാറിനെ പുറത്താക്കിയിരിക്കുന്നതെന്നും, ഇത് നീതിയല്ലന്നും രാധിക പറയുന്നു. ശരത്കുമാര് പ്രസിഡന്റയിരിക്കുമ്പോള് 10 കോടിയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് അദ്ധേഹത്തിന്റെ അംഗത്വം റദ്ദാക്കിയത്.
Post Your Comments