General

ആരോരുമില്ലാത്ത വര്‍ദ്ധക്യങ്ങള്‍ക്ക് താങ്ങും തണലുമായി മുത്തശ്ശി ഗദ ടീം

ആരോരുമില്ലാത്ത മുത്തശ്ശന്മാരുടേയും, മുത്തശ്ശിമാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ ‘മുത്തശ്ശി ഗദ’ എന്ന സിനിമയുടെ അണിയറക്കാര്‍ തയ്യാറായി കഴിഞ്ഞു. മുത്തശ്ശി ഗദ എന്ന സിനിമയുടെ അവസാന ഭാഗത്ത് പങ്കുവയ്ക്കുന്നതും ഇത്തരമൊരു സംഗതിയാണ്. ആര്‍ക്കും വേണ്ടാതെ വൃദ്ധസദനത്തില്‍ കഴിയുന്നവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യമാണ്‌ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മുത്തശ്ശി ഗദയുടെ സംവിധായകനായ ജൂഡും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്.

shortlink

Post Your Comments


Back to top button