തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക കാജല്‍ അഗര്‍വാള്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ ഓരോന്നായി തുറന്നു പറയുകയാണ്. മറ്റാരെക്കാളും കൂടുതല്‍ എന്നെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്ന് കാജല്‍ പറയുന്നു. ഇതിന് ഭാഷയോ ദേശമോ രൂപമാ പണമോ ഒന്നും പ്രശ്നമല്ലെന്നും കാജല്‍ വ്യക്തമാക്കുന്നു. വീട്ടുപണി അറിയാവുന്ന ഒരാളെ ഭര്‍ത്താവായി മതിയെന്നാണ് താരത്തിന്റെ അടുത്ത കണ്ടീഷന്‍. ഇത്തരത്തിലുള്ള സങ്കല്‍പ്പങ്ങളോട് യോജിക്കുന്ന പുരുഷനെയാണ് താന്‍ തേടുന്നതെന്നും കാജല്‍ പറഞ്ഞു.
Post Your Comments