General

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് മോഹന്‍ലാലാണ് : മമ്മൂട്ടി

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് മോഹന്‍ലാലാണ് ഇത് പറയുന്നത് മറ്റാരുമല്ല നടന്‍ മമ്മൂട്ടിയാണ്. മനോരമയുടെ വാചകമേള എന്ന കോളത്തിലാണ് മോഹന്‍ലാലിന്റെ ഭക്ഷണരീതിയെ കുറിച്ചുള്ള മമ്മൂട്ടിയുടെ തുറന്നു പറച്ചില്‍.

മമ്മൂട്ടിയുടെ വാക്കുകള്‍
“ഞാന്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് മോഹന്‍ലാലാണ്. നല്ല വൃത്തിയായിട്ടു കഴിക്കും. വേണ്ടെന്നു പറയില്ല. ലാല്‍ കഴിക്കുന്നതു കാണുന്നവര്‍ക്കും വിശപ്പ്‌ തോന്നും. ഞാന്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കും പക്ഷേ ഇഷ്ടമുള്ളത്രയും കഴിക്കില്ല”

shortlink

Post Your Comments


Back to top button