Uncategorized

അജുവര്‍ഗീസിനെ ട്രോളി സോഷ്യല്‍ മീഡിയ; ട്രോളിനെതിരെ അജുവര്‍ഗീസിന്‍റെ സൂപ്പര്‍ മറുപടി

നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിക്കുന്ന സിനിമ വരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അജുവര്‍ഗീസിനെ ട്രോളി ഒരു പോസ്റ്റ്‌ ഇറങ്ങിയിരുന്നു.
എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ഈ ട്രോളിന് കിടിലം മറുപടി നല്‍കി കൊണ്ട് അജുവും രംഗത്ത് വന്നു . രസകരമായ ഈ ട്രോള്‍ അജു തന്‍റെ ഫെയിസ് ബുക്ക്‌ പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തിട്ട്‌ ഇങ്ങനെ എഴുതി ‘ഈ ട്രോള്‍ കണ്ടെങ്കിലും കായംകുളം കൊച്ചുണ്ണിയില്‍ എനിക്ക് ഒരു റോള്‍ കിട്ടിയാല്‍ മതിയായിരുന്നു”.

45

shortlink

Post Your Comments


Back to top button