‘ഹാപ്പി ഡെയ്സ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടന്‍ വരുണ്‍ സന്ദേശ് വിവാഹിതനായി. വിതിക ശേരുവാണ് വധു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്തസുഹൃത്തുക്കളും പങ്കെടുത്തു. പടനന്ദി പ്രേമലോ മാരി എന്ന സിനിമയിൽ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു.
Post Your Comments