General

കാവ്യയുടെ ആഗ്രഹം ഷാരൂഖിന്‍റെ നായികയാകണം

തന്‍റെ നടക്കാനുള്ള വലിയ ഒരു ആഗ്രഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് നടി കാവ്യ മാധവന്‍. സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കുക എന്നത് തന്‍റെ സ്വപ്നമാണെന്ന് കാവ്യ പറയുന്നു. ഒരിക്കല്‍ ഒരു അവാര്‍ഡ്‌ ദാന ചടങ്ങിനായി ഷാരൂഖ്‌ കേരളത്തില്‍ വന്നപ്പോള്‍ പരിചയപ്പെട്ടിട്ടുണ്ടെന്നും ഒപ്പം നൃത്തം ചെയ്തിട്ടുണ്ടെന്നും കാവ്യ പറയുന്നു. പിന്നെയും എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാവ്യ. ഷാരൂഖ്‌ – കാജോള്‍ ജോഡിയുടെ കടുത്ത ആരാധികയാണ് താനെന്നും കാവ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button