General

തന്‍റെ പ്രണയത്തില്‍ വീട്ടുകാരെടുക്കുന്ന തീരുമാനം വ്യക്തമാക്കി കീര്‍ത്തി സുരേഷ്

തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയില്‍ ബാലതാരമായി കടന്നു വന്ന കീര്‍ത്തിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തനിക്കു ഒരു പ്രണയബന്ധം ഉണ്ടായാല്‍ വീട്ടുകാര്‍ ഒരിക്കലും അതിനെ എതിര്‍ക്കില്ല എന്നാണ് കീര്‍ത്തി പറയുന്നത്.

എന്‍റെ അച്ഛനും അമ്മയും പ്രണയിച്ചു കല്യാണം കഴിച്ചവരാണ് അത് കൊണ്ട് തന്നെ അവര്‍ക്ക് ഒരിക്കലും പ്രണയവിവാഹത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു. എനിക്കൊരു പ്രണയം ഉണ്ടായാലും അച്ഛന്‍റെയും അമ്മയുടെയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കീര്‍ത്തി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button