Kollywood

‘രജനീകാന്തിനെതിരെ കൂടോത്രം, ആരാധകര്‍ അതിനുള്ള പ്രതിവിധി കണ്ടെത്തി’

കബാലി എന്ന ചിത്രത്തിന്‍റെ വിജയം ഇല്ലാതാക്കാനും രജനിയുടെ താരപദവി തകര്‍ക്കാനും ചിലര്‍ കൂടോത്രം ചെയ്തിരുന്നതായി രജനിയുടെ ആരാധകര്‍ പറയുന്നു. ഇതിനെ ചെറുക്കന്‍ രജനീ ആരാധകര്‍ നടത്തിയതാകട്ടെ മൃഗബലിയും. രജനീകാന്തിന്റെ ഫ്ലക്സിന് മുന്നില്‍ വച്ചാണ് കെട്ടിയിട്ട ആടുകളുടെ തലയറുത്തുള്ള പ്രാകൃതആചാരം നടപ്പാക്കിയത്. ആടുകളെ കെട്ടിയിട്ട് തലയറുക്കുന്ന ചിത്രം പ്രചരിച്ചതോടെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button