
സുന്ദര്‍.സി ഒരുക്കുന്ന സംഘ മിത്ര എന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ നിന്ന് വിജയ് പിന്മാറി എന്നതാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഘമിത്രയില്‍ അശോക ചക്രവര്‍ത്തിയുടെ വേഷമാണ് വിജയ് ചെയ്യാനിരുന്നത്. രണ്ട് വര്‍ഷ കാലയളവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്ന പദ്ധതിയിലായിരുന്നു ഇതിന്റെ അണിയറക്കാര്‍. പക്ഷേ അത്രയും ദിവസങ്ങള്‍ വിജയ്ക്ക് മാറ്റിവെക്കാന്‍ കഴിയാത്തതിനാല്‍ ഇളയദളപതി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
Post Your Comments