
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ വിക്രം ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. നയന്‍ താരയും നിത്യമേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ലവ് എന്ന ഭീകര വാദിയായ ശാസ്ത്രജ്ഞനായും അഖിലന് എന്ന റോ ഏജന്റായും വിക്രം വേഷമിടും. മികച്ച സാങ്കേതിക വിദ്യയോടെ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.
Post Your Comments