General

ആരെ പ്രണയിക്കണം എന്നത് എന്‍റെ തീരുമാനം : നയന്‍താര

തന്‍റെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും മറ്റുള്ളവര്‍ക്ക് എന്തിനാണിത്ര വ്യാകുലതയെന്ന് നയന്‍ താര ചോദിക്കുന്നു.  ആരെ  പ്രണയിക്കണം ആരെ വിവാഹം ചെയ്യണം എന്നുള്ളത് എന്‍റെ തീരുമാനമാണ്. അതില്‍ മറ്റുള്ളവരുടെ നിര്‍ദേശം ആവശ്യമില്ല. എന്‍റെ വീട്ടുകാര്‍ക്ക് പോലും ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്ക് എന്തിനാണ് നയന്‍താര ചോദിക്കുന്നു. ചില സുഹൃത്തുക്കളുടെ ഉപദേശം എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്‍റെ കാര്യം നോക്കാന്‍ എനിക്ക് അറിയാം .എന്‍റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ആരും ആശങ്കപ്പെടേണ്ടതില്ല നയന്‍താര വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments


Back to top button