Uncategorized

തെലുങ്ക്‌ ഭാഷ മോഹന്‍ലാലിന് തലവേദന സൃഷ്ടിക്കുന്നു

കൊരാട്ടാല ശിവയുടെ പുതിയ തെലുങ്ക്‌ ചിത്രത്തില്‍  മോഹന്‍ലാലിന്‍റെ ഡബ്ബിംഗ് പ്രോബ്ലം സൃഷ്ടിക്കുന്നു. ലാലിന്‍റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്നാണ് പുതിയ വിവരങ്ങള്‍ . ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷമാണ് ചെയ്യുന്നത്.
“മനമാന്ത” എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തെലുങ്ക് പഠിച്ച ശേഷം ലാല്‍ ഡബ്ബ് ചെയ്യുകയായിരുന്നു. “മനമാന്ത” യ്ക്ക് വേണ്ടി ലാല്‍ തെലുങ്ക് പഠിച്ചെന്നറിഞ്ഞ കൊരട്ടാല ശിവ, തന്‍റെ ചിത്രത്തിലും ലാല്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button