Uncategorized

ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ

ബോളിവുഡിലെ ഗ്ലാമറസ് നായിക കങ്കണാ റണൗട്ടിന്‍റെ പുതിയ പ്രസ്താവന ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രണയത്തകര്‍ച്ചയും, വിവാഹമോചനവുമൊക്കെയായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുമ്പോള്‍ കങ്കണ വീണ്ടും ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ്. ഇനിയും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ഒരു വിവാഹത്തില്‍ നിര്‍ത്തില്ലെന്നും കങ്കണാ റണൗട്ട് പറയുന്നു. ഒന്നില്‍ കൂടുതല്‍ വിവാഹമോ? എന്നൊരു ചോദ്യം ഉയര്‍ന്നു വരുമ്പോഴും കങ്കണയ്ക്ക് അതിനുമുണ്ട് വ്യക്തമായ മറുപടി. ഒരു പ്രാവശ്യം വിവാഹം നടന്നാല്‍ പിന്നെയും സംഭവിക്കാമല്ലോ എന്നാണ് കങ്കണയുടെ മറുപടി..
വിവാദങ്ങള്‍ എപ്പോഴും കങ്കണയുടെ പിറകെ തന്നെയുണ്ട്‌ .അത് കൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ബോളിവുഡിലെ ഈ ഹോട്ട് സുന്ദരി.

shortlink

Post Your Comments


Back to top button