മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും തനിഷ്ത ചാറ്റര്‍ജിയും ഒന്നിക്കുന്ന ഇംഗ്ലീഷ് ചിത്രം അണ് ഇന്ത്യന്‍ ആഗസ്ത് 19 ന് തീയേറ്ററുകളിലെത്തും. സുപ്രിയ പദക്, ഗുല്‍ഷന്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ സംവിധായകനായ അനുപം ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്
മാര്ട്ടിന് മഗ്രാത്ത് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സലിം സുലൈമാനാണ്.
Post Your Comments