GeneralKollywood

ഇരട്ട ക്ലൈമാക്‌സുമായി ‘കബാലി’ വീണ്ടും ചര്‍ച്ചയാകുന്നു

 

ലോകമെമ്പാടുമുള്ള സ്റ്റയില്‍ മന്നന്‍ ആരാധകര്‍ക്ക് ആവേശം സൃഷിടിച്ചു എത്തിയ കബാലി മലേഷ്യയില്‍ അവസാനിച്ചത് മറ്റൊരു അവസാന ഭാഗത്തോടെയാണ്. മലേഷ്യയിലെ രഹസ്യാന്വേഷ്ണ സംഘത്തെയും പോലീസുകാരെയും അപകീര്‍ത്തിപെടുത്തുന്നു എന്ന കാരണത്താലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയത്. സോഷ്യല്‍ മീഡിയ വഴിയാണ് കബാലിയുടെ മലേഷ്യയില്‍ കാണിക്കുന്ന ക്ലൈമാക്‌സ് ചര്‍ച്ചയാകുന്നത്.

shortlink

Post Your Comments


Back to top button