NEWS

കമല്‍ഹാസന്‍ ആശുപത്രിയില്‍

ചെന്നൈ: നടന്‍ കമല്‍ഹാസന് പരിക്ക്. വീട്ടില്‍ വീണ് പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കമല്‍ഹാസന്റെ കാലിന് ചെറിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തെന്നിവീണതാണെന്നാണ് വിവരം. ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button