നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതനാകുന്നു . ബിസിനസുകാരനായ വില്‍സണ്‍ തോമസാണ് വരന്. എറണാകുളത്തെ ചര്‍ച്ചില്‍ വച്ച് ഇന്നാണ് വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക . കിളി പോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാന്ദ്ര തോമസ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമകളിലൊരാളാണ്.
Post Your Comments