GeneralNEWS

കാട് പൂക്കുന്ന നേരവുമായി റിമ കല്ലിങ്കല്‍

ആഷിക് അബുവിന്റെ റാണി പത്മിനിയിലാണ് നമ്മള്‍ റിമയെ ഈ അടുത്ത് കണ്ടത് എന്നാല്‍ മറ്റൊരു കിടിലന്‍ ചിത്രമാണ് റിമയുടെതായി ഇനി റിലീസിനു ഒരുങ്ങുന്നത്.

ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘കാട് പൂക്കുന്ന നേരം’ എന്ന ചിത്രത്തിലാണ് റിമ നായികാ വേഷം ചെയ്യുന്നത്. വിവിധ മാവോയിസ്റ്റ് പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഇന്ദ്രജിത്ത് ആണ് ചിത്രത്തില്‍ നായകന്‍. വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് , ഇര്‍ഷാദ്, പ്രകാശ്‌ എന്നിവരാണ് മറ്റു താരങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button