
കങ്കണ റാണാവത് നായികയായ ബോളിവുഡ് ചിത്രം ക്വീന്‍ തമിഴകത്തേയ്ക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. സുഹാസിനിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്താരയായിരിക്കുംനായികയെന്നായിരുന്നു
വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തൃഷയായിരിക്കും ക്യൂനിന്റെ റീമേക്കില്‍ നായികയാകുക.
Post Your Comments