Uncategorized

നടന്‍ ശരത് കുമാര്‍ ആശുപത്രിയില്‍

ചെന്നൈ :  നെഞ്ചുവേദനയെത്തുടര്‍ന്നു നടന്‍ ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ഇന്നു രാവിലെയാണു ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് 61 വയസുകാരനായ ശരത് കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്നു വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.പ്രശസ്ത നടി രാധിക ഭാര്യ ആണ്.

shortlink

Related Articles

Post Your Comments


Back to top button