BollywoodGeneralLatest NewsNEWSWOODs

വാഹനാപകടത്തില്‍ നടൻ പര്‍വിൻ ദബാസിന് ഗുരുതര പരിക്ക്

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്

ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. തുടർന്ന് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പർവിൻ. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

read also: ഞങ്ങൾ അമ്മയും മകനുമായിരുന്നു, പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി ജീവിക്കുകയായിരുന്നു: മോഹൻലാൽ

ദേശീയ അവാർഡ് നേടിയ ‘ഖോസ്ല കാ ഘോസ്ല’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് പർവിൻ ദബാസ്. പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകൻ കൂടിയാണ് താരം.

shortlink

Post Your Comments


Back to top button