കൊച്ചി : മലയാള സിനിമയിലെ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. താരം ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ട്. കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കവിയൂർ പൊന്നമ്മ.
read also: ‘ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ’, ട്രോളിനു മറുപടിയുമായി ശീലു എബ്രഹാം
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു.
Post Your Comments