തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വൻ താരനിര പങ്കെടുത്തു.
കുടുംബസമേതമാണ് മഹേഷ് ബാബു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
Post Your Comments