അകാലത്തിൽ വിടപറഞ്ഞ നടി ലക്ഷ്മിക സജീവന് വേണ്ടി രംഗത്തിറങ്ങി സുഹൃത്തുക്കൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നടിയുടെ കുടുംബം പോകുന്നത്.
7 ലക്ഷം രൂപ നൽകാനായില്ലെങ്കിൽ ലക്ഷ്മിക കഷ്ട്ടപ്പെട്ട് നിർമ്മിച്ച വീട് അന്യാധീനപ്പെട്ട് പോകുമെന്നും സുഹൃത്തുക്കൾ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
ഡിസംബർ 7 നായിരുന്നു ലക്ഷ്മിക ഷാർജയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റെയും ലിമിറ്റയുടെയും ഏക മകളായിരുന്നു ലക്ഷ്മിക.
Post Your Comments