മലയാളത്തിന്റെ പ്രിയനടനാണ് സുരേഷ് ഗോപി. താരത്തിന്റെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹന്‍ ആണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ‘ലോക്ക് ആയി ഗയ്സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്. ഈ പോസ്റ്റ് ഭാഗ്യയും പങ്കുവച്ചിട്ടുണ്ട്.
വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന് ജനുവരി 20നും. വിവാഹ റിസപ്ഷന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
read also: സേതുമാധവനെക്കാള്‍ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നില്ക്കുന്ന ‘കലിപ്പന്’: പോസ്റ്റ് ചർച്ചയാകുന്നു
ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നും ബിരുദം പൂർത്തിയാക്കിയ ഭാഗ്യ സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ്. ഗോകുല്‍, മാധവ്, ഭാവ്നി തുടങ്ങിയവർ സഹോദരങ്ങൾ
Post Your Comments