BollywoodCinemaLatest NewsWOODs

ആരുടെയെങ്കിലും ഒക്കെ കൂടെ കിടന്നു കൊടുത്തെങ്കിൽ ബി​ഗ് ബജറ്റ് സിനിമകൾ ചെയ്യാൻ സാധിച്ചേനെ: പായൽ ഘോഷ്

കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ ഒരു മുപ്പത് സിനിമയെങ്കിലും ചെയ്തേനെ താനെന്നും പായൽ

കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ച് നടി പായൽ ഘോഷ്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന അസമത്വങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.

അനുരാ​ഗ് കശ്യപിനെതിരെ കാസ്റ്റിംങ് കൗച്ച് അനുഭവവുമായി താരം രം​ഗത്തെത്തിയത് വാർത്തയായി മാറിയിരുന്നു. ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ ഒരു മുപ്പത് സിനിമയെങ്കിലും ചെയ്തേനെ താനെന്നും പായൽ പറഞ്ഞു.

വലിയ ചിത്രങ്ങൾ കിട്ടണമെങ്കിൽ ആരുടെയെങ്കിലും ഒപ്പം കിടക്കണം, അല്ലാതെ കിട്ടില്ല. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ താരം പോസ്റ്റ് മുക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button