പ്രിയങ്ക ചോപ്ര മിസ് വേൾഡായി മത്സരിച്ചതിലും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തതുമെല്ലാം മറ്റുള്ളവരുടെ എതിർപ്പുകളെ മറി കടന്നെന്ന് നടിയുടെ അമ്മ മധു ചോപ്രയുടെ വെളിപ്പെടുത്തൽ.
കുടുംബത്തിൽ പലർക്കും പ്രിയങ്ക ഈ രംഗത്തേക്ക് വരുന്നതിൽ കടുത്ത എതിർപ്പായിരുന്നെന്നും അമ്മ വെളിപ്പെടുത്തി.
മിസ് ഇന്ത്യ മത്സരവും മിസ് വേൾഡ് മത്സരവുമെല്ലാം അച്ഛന്റെ കുടുംബക്കാർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു, പഠനത്തിൽ ശ്രദ്ധിക്കാനാണ് അവർ ഉപദേശിച്ചിരുന്നതെന്നും അമ്മ മധു വ്യക്തമാക്കി.
Post Your Comments