GeneralLatest NewsMollywoodNEWSWOODs

നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണം, ‘കേരള സ്റ്റോറി’ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും അപമാനിച്ചു

മൂന്ന് എന്നതിനെ 32,000മാക്കി പെരുപ്പിച്ചു കാണിച്ചതായും ജിതേന്ദ്ര കുറ്റപ്പെടുത്തി.

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ ജിതേന്ദ്ര അവാഡ്.

read also: അഴിമതി മാത്രമേയുള്ളു, നാറിയ ഭരണം, ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്: സർക്കാരിനെതിരെ പാർവതി ഷോൺ

ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്‌ത്രീകളെയും ദി കേരള സ്റ്റോറിയെന്ന പേരില്‍ അപമാനിച്ചുവെന്നും മൂന്ന് എന്നതിനെ 32,000മാക്കി പെരുപ്പിച്ചു കാണിച്ചതായും ജിതേന്ദ്ര കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button