BollywoodGeneralLatest NewsNEWSWOODs

ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാന്‍ കഴിയില്ല: പൊട്ടിക്കരഞ്ഞുകൊണ്ട് നടി അഭിനയ

ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കി നടി

ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കി നടി അഭിനയ. കണ്ണീരൊലിപ്പിച്ചുകൊണ്ട് കത്ത് എഴുതിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുമായി എത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

read also: ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇതുവരെ എന്നെ ഏറെ വേദനിപ്പിച്ചിരുന്ന ഇക്കാര്യം ഇപ്പോള്‍ എന്റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു’- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വീഡിയോ. എന്നാല്‍ വീഡിയോയ്ക്കൊടുവിൽ ഏപ്രില്‍ ഫൂള്‍ ആയിരുന്നു എന്ന് എഴുതിക്കാട്ടിയ വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button