GeneralLatest NewsMollywoodNEWSWOODs

പ്രായം വെറും നമ്പറെന്ന് വീണ്ടും തെളിയിച്ചു: അമ്മയ്ക്ക് ആശംസയുമായി മഞ്ജു

ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ.  മഞ്ജുവിന്റെ അമ്മ ​ഗിരിജ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയുടെ അരങ്ങേറ്റ വിവരം ഹൃദ്യമായ കുറിപ്പിനൊപ്പമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.

read also: വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും, അപമാനിച്ചു: ഇങ്ങനെ ഒരു പ്രിൻസിപ്പൽ നാണക്കേടെന്ന് നടി രേവതി സമ്പത്ത്

‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button