12 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് മലയാളത്തിന്റെ പ്രിയ ഗന്ധർവ്വൻ വിവാഹ മോചിതനാകുന്നു. ‘ഞാൻ ഗന്ധർവൻ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ഭാര്യ സ്മിതയുമായുള്ള താരത്തിന്റെ 12 വർഷം നീണ്ട ദാമ്പത്യമാണ് അവസാനിക്കുന്നത്.
read also: നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ
‘2019 സെപ്റ്റംബറിൽ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഞങ്ങൾ പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോൾ കോടതിയിലാണ്’- നിതീഷ് ഭരദ്വാജ് പറയുന്നു
Post Your Comments