GeneralLatest NewsMollywoodNEWSSocial MediaTV Shows

ബിഗ് ബോസ് സീസൺ 3 ; തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

ഫെബ്രുവരി 14ന് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തും

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ആണ് ‘ബിഗ് ബോസ് സീസണ്‍ 3’. ഇപ്പോഴിതാ ഷോ ആരംഭിക്കുന്ന തീയതി പുറത്തുവിട്ടിരിക്കുകയാണ് നടനും ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ. ഫെബ്രുവരി 14ന് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തും.

ഫേസ്ബുക്ക് പേജിലൂടെയാണ് സീസൺ 3 തുടങ്ങുന്നതായി മോഹന്‍ലാല്‍ അറിയിച്ചത്. നേരത്തെ ഷോയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവന്ന വാചകം ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button