എന്നും സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്.
പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
മ്മുടെ ജീവിതത്തിൽ ദൈവം തരുന്ന വേദനകൾക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്…നമ്മളെ തളർത്താനല്ല മറിച്ചു അത് നമ്മെ പറക്കാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകൾ നോക്കി കരയാനല്ല..മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള്‍ തരുന്നതെന്നും നടൻ.
കുറേ കാലങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും. ആകാശം മുട്ടോളം പറന്നുയരുകയെന്ന് സന്തോഷ് പണ്ഡിറ്റ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം………..
https://www.facebook.com/santhoshpandit/posts/3683999768320923
Post Your Comments