BollywoodGeneralLatest News

ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സര്‍ഫിം​ഗ്; അടിതെറ്റി കടലിലേക്ക് വീണ് ലിസ ഹെയ്ഡന്‍

'താഴെ വീഴുന്നത് അത്ര മോശമല്ല' എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്.

കടലില്‍ തിരമാലകളോട് മത്സരിക്കാന്‍ ഏറെ ഇഷ്ടമുള്ള നടിയാണ് ലിസ ഹെയ്ഡന്. താരത്തിന്റെ ഇന്‍സ്റ്റ​ഗ്രാമില്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ധാരാളം പങ്കുവച്ചിട്ടുണ്ട്. ഇപ്പോല്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് നടിയുടെ ഒരു സര്‍ഫിം​ഗ് വിഡിയോ ആണ്.

ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സര്‍ഫിം​ഗ് ചെയ്യുന്ന ലിസ അവസാനം അടിതെറ്റി വീഴുകയാണ്. ‘താഴെ വീഴുന്നത് അത്ര മോശമല്ല’ എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്. ഹോങ്കോങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

https://www.instagram.com/p/CEJBEUkhrcp/?utm_source=ig_embed

shortlink

Post Your Comments


Back to top button