BollywoodGeneralLatest News

താരകുടുംബത്തില്‍ നിന്നും ഒരാള്‍കൂടി സിനിമയിലേയ്ക്ക്!!

നിന്നെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച്‌ വളവെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചുതുടങ്ങും. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണ്

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്നു താരങ്ങളുടെ മക്കളും അഭിനയ രംഗത്തേയ്ക്ക് എത്തുന്നത് സാധാരണമാണ്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ നായികാ പദവി സ്വന്തമാക്കാന്‍ താരകുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി എത്തുന്നതായി റിപ്പോര്‍ട്ട്.

സഹോദരി പഷ്മിനാ റോഷനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

നിന്നെ ഞങ്ങള്‍ക്ക് നല്‍കിയതിന് പലപ്പോഴും താന്‍ ദെെവത്തോട് നന്ദിപറയാറുണ്ടെന്നും താരം കുറിച്ചു. ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്റെ മകളാണ് പഷ്മിന. മുംബൈയില്‍ ആറു മാസക്കാലത്തെ അഭിനയ പഠനം കഴിഞ്ഞ പഷ്മിന സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.

‘നിന്നെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച്‌ വളവെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചുതുടങ്ങും. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണ്” ഹൃതിക്ക് പറയുന്നു.

View this post on Instagram

So proud of you Pashmina. You are an extremely special soul and an extraordinary talent. Your brightness and warmth lights up every room you walk into. Sometimes I wonder where you get that magic, but most times I thank god for giving you to our family . We are lucky to have you and I’m sure the world is going to feel the same way about you very soon. It’s not because you are the funniest person I know , or because you have an intellect beyond your age, or because you are so good looking , but because of your vulnerability that you allow to radiate without judging it that makes you who you are ! Films or not , you are a STAR ! And I love you .❤️ . Stay amazing @pashminaroshan

A post shared by Hrithik Roshan (@hrithikroshan) on

shortlink

Related Articles

Post Your Comments


Back to top button