‘മാസ്റ്റര്‍’ എന്ന അവസാനവിശേഷണവും യാത്രയായി. അര്ജുനന് മാസ്റ്റർ
നിദ്രയിൽ വിടപറഞ്ഞു. ആരോടും പരിഭവമില്ലത്ത, പതിഞ്ഞ വാക്കുകളിൽ സ്നേഹം പ്രകടിപ്പിക്കുന്ന ഈ സംഗീതജ്ഞൻ മലയാളിയുടെ അഭിമാനമായിരുന്നു. മലയാളികൾ ഉള്ള കാലമത്രയും ഓർമിക്കുവാനുള്ള ഗാനങ്ങൾ നൽകിയിട്ടാണ് എം.കെ അര്ജുനന് മാസ്റ്ററുടെ വിയോഗം. എൺപത്തിരണ്ടാം വയസ്സിലും സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഈ ‘മാസ്റ്റർ’ക്ക് മലയാളം വേണ്ടുന്ന ആദരവൊന്നും നൽകിയില്ല. ഇപ്പോൾ ആരേയും ബുദ്ധിമുട്ടിക്കാതെ അന്ത്യയാത്രക്കൊരുങ്ങുന്നു. ഈ അവസരത്തിൽ അങ്ങയെ അർഹിക്കുന്ന എല്ലാ ആദരവോടെ യാത്രയാക്കുവാൻ കഴിയുന്നിലെങ്കിലും കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓരോ അംഗവും മലയാളത്തിന്റെ ഈ സംഗീത കുലപതിയുടെ പാദങ്ങളിൽ തൊട്ടു വണങ്ങുന്നു.
Post Your Comments