BollywoodGeneralLatest News

അ​ഞ്ചു​വ​ര്‍​ഷ​ത്തെ​ ​കാ​ത്തി​രിപ്പ്, ഗര്‍ഭിണിആണെന്നറിഞ്ഞ അ​ഞ്ചാ​മ​ത്തെ​ ​ദി​വ​സം ഭര്‍ത്താവിന്റെ മരണം; ​ഒ​രി​ക്ക​ലും​ ​പ​ത​റ​രു​തെന്നു നടി നേഹ

​അ​ച്‌​ഛ​നു​മ​മ്മ​യ്ക്കു​മൊ​പ്പ​മു​ള്ള​ ​ കു​ഞ്ഞു​ങ്ങ​ളെ​ ​കാ​ണു​മ്ബോ​ള്‍​ ​ഞാ​ന്‍​ ​പ​ത​റും.​ ​പ​ക്ഷേ,​ ​അ​ന്‍​ഷി​ന്റെ​ ​പു​ഞ്ചി​രി​ ​കാ​ണു​മ്ബോ​ള്‍​ ​അ​തെ​ല്ലാം​ ​മ​റ​ക്കും

തെന്നിന്ത്യയ്ക്ക് പ്രിയപ്പെട്ട താരമാണ് നേ​ഹാ​ ​അ​യ്യര്‍. ബോളിവുഡിലെ ഈ താരസുന്ദരിയുടെ ജീവിതത്തില്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. എന്നാല്‍ ഓര്‍​ക്കാ​പ്പു​റ​ത്തെ​ത്തി​യ​ ​പ്ര​ഹ​ര​ത്തെ,​ ​അ​സാ​ധാ​ര​ണ​മാ​യ​ ​ഉ​ള്‍​ക്ക​രു​ത്ത് ​കൊ​ണ്ട് ​നേ​രി​ടുകയാണ് താരം. ​ ​

​അ​ഞ്ചു​വ​ര്‍​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​നു​ശേ​ഷം​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ഒ​രു​ ​കു​ഞ്ഞതി​ഥി​ ​വ​രു​ന്നു​ണ്ടെ​ന്ന​ ​സ​ന്തോ​ഷ​മ​റി​ഞ്ഞ ​അ​ഞ്ചാ​മ​ത്തെ​ ​ദി​വ​സ​മാ​യി​രു​ന്നു​ ​ഭ​ര്‍​ത്താ​വ് ​അ​വി​നാ​ഷ് ​മരണപ്പെട്ടത്. ഇതിലൊന്നും തളരരുതെന്നു പറയുകയാണ്‌ നേഹ.

​”​അ​വി​നാ​ഷ് ​പോ​യി​ട്ട് ​ഒ​രു​ ​വ​ര്‍​ഷം​ ​ക​ഴി​ഞ്ഞു.​ ​ഇ​ന്നും​ ​സ​ങ്ക​ട​ങ്ങ​ള്‍​ ​ഇ​ല്ലെ​ന്ന​ല്ല,​ ​പ​ക്ഷേ,​ ​ഞാ​ന്‍​ ​അ​ത് ​ധീ​ര​മാ​യി​ ​നേ​രി​ടു​ന്നു.​ ​അ​വി​നാ​ഷി​നൊ​പ്പ​മു​ള്ള​ ​ഓ​രോ​ ​നി​മി​ഷ​ത്തെ​യും​ ​ചേ​ര്‍​ത്തു​പി​ടി​ച്ചു.​ ​അ​ച്‌​ഛ​നു​മ​മ്മ​യ്ക്കു​മൊ​പ്പ​മു​ള്ള​ ​ കു​ഞ്ഞു​ങ്ങ​ളെ​ ​കാ​ണു​മ്ബോ​ള്‍​ ​ഞാ​ന്‍​ ​പ​ത​റും.​ ​പ​ക്ഷേ,​ ​അ​ന്‍​ഷി​ന്റെ​ ​പു​ഞ്ചി​രി​ ​കാ​ണു​മ്ബോ​ള്‍​ ​അ​തെ​ല്ലാം​ ​മ​റ​ക്കും.​ ​എ​ല്ലാ​ ​സ്ത്രീ​ക​ളോ​ടും​ ​എ​നി​ക്ക് ​പ​റ​യാ​നു​ള്ള​തും​ ​അ​താ​ണ്,​ ​ഇ​രു​ട്ട് ​വ​ള​രെ​ ​പെ​ട്ടെ​ന്നാ​ണ് ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രി​ക,​ ​ന​മ്മു​ടെ​ ​ഉ​ള്ളി​ല്‍​ ​ന​മ്മ​ള്‍​ ​പോ​ലു​മ​റി​യാ​തെ​ ​ഉ​ള്ള​ ​ആ​ത്മ​ധൈ​ര്യം​ ​നി​ങ്ങ​ള്‍​ക്ക് ​വ​ഴി​കാ​ട്ടും.​ ​ഒ​രി​ക്ക​ലും​ ​പ​ത​റ​രു​ത്,​ ​മു​ന്നോ​ട്ടു​ ​പോ​യ്കൊ​ണ്ടി​രി​ക്ക​ണം.” നേഹ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button