GeneralLatest NewsMollywood

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ… അനിയത്തി ശ്വേതയെക്കുറിച്ച് നടി ശില്‍പ

നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണമെന്ന സന്ദേശമാണ് ഈ വൈറസ് ബാധ ലോകത്തിന് നല്‍കിയിരിക്കുന്നത്

ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. സോഷ്യല്‍ മീഡിയയിലും കൊറോണ വൈറസിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. നടിയും അവതാരകയുമായ ശില്‍പ ബാല അനിയത്തി ശ്വേത ബാലഗോപാലിനെക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറല്‍. ശ്വേത ഇപ്പോള്‍ ഉള്ളത് മണിപ്പാല്‍ ആശുപത്രിയിലാണ്. അനിയത്തിയുടെ ക്യാംപസില്‍ ഒരു ഔട്ട് പേഷ്യന്റിന് കോവിഡ് ബാധ സംശയിക്കുന്നു എന്നറിഞ്ഞതുമുതല്‍ താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്.

ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് എന്ന ഫലം വന്നതോടെ സമാധാനമായി. അനിയത്തിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ശ്വേത അയച്ചുനല്‍കിയ ഒരു ചിത്രത്തിനൊപ്പമാണ് ശില്‍പയുടെ കുറിപ്പ്

“നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ എന്തെങ്കിലും അപകടഘട്ടത്തില്‍ കടന്നുപേകുമ്ബോഴാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും മോശം ഉത്കണഠ അനുഭവിക്കുന്നത്. നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണമെന്ന സന്ദേശമാണ് ഈ വൈറസ് ബാധ ലോകത്തിന് നല്‍കിയിരിക്കുന്നത്. ജീവിതം അപകടത്തിലാകുമ്ബോഴും ആരോഗ്യ വിദഗ്ധരും സര്‍ക്കാരുമൊക്കെ നമുക്കൊപ്പമുണ്ട്. മുന്നോട്ടുപോകാന്‍ വേണ്ട അവശ്യകാരങ്ങള്‍ അവര്‍ നമുക്കായി ഉറപ്പാക്കും. ഈ ലോകത്തെ രക്ഷിക്കാന്‍ പ്രത്യുപകാരമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാര്‍ക്കാന്‍ ഒരിടമുണ്ട്, ഇതോന്നും ഇല്ലാത്തവരെക്കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവിന് പോലും ദൈവത്തോടും പ്രകൃതിയോടും നന്ദിപറയാന്‍ മറക്കരുത്” – ശില്‍പ കുറിച്ചു.

View this post on Instagram

No pressure. Read it only if you have the time to. (Not sarcastic one bit!) . This is a picture my sister sent when asked if she was eating anything. I have been worried from the time I came to know they were suspecting a covid19 case in their campus in Manipal from an outpatient. Thankfully it was just a doubt and it tested negative. But until I knew it, i was going through the worst anxiety of my life knowing it could be closer to someone I knew. You know what? We all have something in common. Leaving all these aside- race, religion,cast,creed, color, job, age, interests, beliefs etc… that ONE thing we all have in common is the FEAR of something happening to our loved ones. We can be at a gun point and threatened about our lives, but what creeps you into your nerves the most is when the image of the ones who matter the most in our lives flashes in..This virus outbreak that has hit the entire world is a communication from the nature to us, to be grateful for all the things we are STILL Blessed with. When life is at stake we STILL have health officials to look after us, a driver to rush us to the centres, a Government who ensures they still make us available with the survival necessities, and all that you have to do to save the world in return is to be with that people who matter the most to you at your OWN HOMES! . The Next few weeks some of us could be surviving on such quick hunger fixes like these. We STILL have food and we STILL have that roof over our heads! Meanwhile Are you also thinking of those who never have it and whose life in itself is on a LOCKDOWN? . Don’t forget to Thank God and the nature that gives us the air we are right now breathing from, it is not OURS! You are lending from it! This Maggi with a ketchup smiling face on it, spoke a lot to me. I wanted to share it with my people here. . Tomorrow, have your Maggi with this ketchup smile and pass a picture of it to someone you care for. . Simple things that matter these days! ❤️ Stay safe everyone. And I hope you all keep the Love and unity going even after we are through! ? #breakthechain #stayathome

A post shared by Shilpa Bala (@shilpabala) on

shortlink

Related Articles

Post Your Comments


Back to top button