GeneralLatest NewsTV Shows

മുകളില്‍ നിന്നും താഴേയ്ക്ക് ചാടി; സാഹസിക രംഗത്തിനിടയില്‍ യുവ നടിയ്ക്ക് പരിക്കേറ്റു

ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയിലാണ് താരത്തിനു പരിക്കേറ്റത്.

മലയാളി ടെലിവിഷന്‍ ആരാധകര്‍ക്ക് പ്രിയങ്കരമാവുകയാണ് പുതിയ സീരിയലായ സത്യ എന്ന പെണ്‍കുട്ടി. ഈ പരമ്പരയിലെ താരമായ നീനുവിനു സാഹസിക രംഗത്തിനയില്‍ പരിക്കേറ്റു.

ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയിലാണ് താരത്തിനു പരിക്കേറ്റത്. നീനു തന്നെയാണ് അതിന്റെ വീഡിയോ സഹിതം ആരാധകരോട് ഇക്കാര്യം അറിയിച്ചതും.

താരത്തിന്റെ പോസ്റ്റ്‌

View this post on Instagram

An unforgettable day or moment that i had in 2019… ജീവിതത്തിൽ ചില അവസരങ്ങൾ പിന്നീട് കിട്ടണമെന്നില്ല… അപ്പൊ കിട്ടുമ്പോൾ പറ്റുന്നതിന്റെ മാക്സിമം ചെയ്യണം…. ഞാൻ അങ്ങനെയാണ് എപ്പോഴും ചിന്ടിക്കാര്.. അറ്റ്ലീസ്റ്റ് ഞാൻ ശ്രേമിച്ചു എന്ന ഒഎസ് സെൽഫ് സാറ്റിസ്ഫാക്ഷൻ എങ്കിലും ഉണ്ടാക്കാൻ ഞാൻ ശ്രമിക്കും… അഭിനയത്രി എന്ന നിലയിൽ എനിക്ക് പറ്റുന്നതിന്റെ മാക്സിമം ചെയ്യാ അതെന്റെ ഡ്യൂട്ടി ആണ്.. അങ്ങനെ ആണ് #SathyaEnnaPenkutty യിൽ പൂട്ടി ഇട്ട റൂം ഇൽ നിന്നും പുറത്ത് ചാടി രക്ഷപെടുന്ന scene il പേടിയുണ്ടാരുന്നെങ്കിലും ബാൽക്കണി യിലേക്ക് താഴെ നിന്നും വലിഞ്ഞു കേറുകയും.. .3 അടി വീതി ഉള്ള സ്റ്റെയർ ന്റെ രണ്ടു സൈഡിലായുള്ള ഒരു ബിൽഡിംഗ്‌ മേൽനിന്നു ഒന്നിലേക്ക് ചാടുകയൊക്കെ ചെയ്തത്….അത് പോലെ തന്നെയാണ് മുകളിൽ നിന്ന് ചാടാൻ പറ്റുമോ എന്ന് ഫൈസൽക്ക (ഡയറക്ടർ ) ചോദിച്ചപ്പോ കോൺഫിഡന്റ് ആയി തന്നെയാ ഞാൻ യെസ് പറഞ്ഞത് . എനിക്ക് മുൻപ് താഴെ ഉള്ള മണലിലേക്കു 3 ടീം മെംബേർസ് ചാടി കാണിച്ചു തന്നു അപ്പൊ എനിക്ക് കുറച്ചു കൂടി കോൺഫിൻഡൻസ് കിട്ടി… അങ്ങനെ Ready, rolling, action വന്നു ചാടി എന്റെ ബാലൻസ് പോയി ദേ കിടക്കുന്നു ? അവിടുന്ന് നേരെ hspt ക്കു… ഡോക്ടർ കണ്ടു മരുന്ന് തന്നു 3 മണിക്കൂറിനു ശേഷം i rejoined…. serious ayi ഒന്നും പറ്റിയില്ലെങ്കിലും almost oru 3 weeks കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായി കാരണം നാടുവിനാണ് ഇടി കിട്ടിയേ ?..however with gods grace i am totally fine now ❤ #SathyaEnnaPenkutty #aboutaccident @zeekeralam

A post shared by mersheena Neenu (@mersheenaneenu) on

shortlink

Related Articles

Post Your Comments


Back to top button