BollywoodCinemaGeneralLatest NewsNEWS

അർധനഗ്ന ചിത്രത്തിന് പിന്നിലെ പോരാട്ടത്തിന്റയെ കഥ പറഞ്ഞ് നടി – താഹിറ കശ്യപ്

താഹിറയുടെ ഈ ചിത്രം ഞെട്ടലോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

അർബുദ ദിനമായ ഫെബ്രുവരി നാലിനായിരുന്നു നടിയും എഴുത്തുകാരിയും സംവിധായകയുമായ താഹിറ  കശ്യപ് തന്റയെ അർധനഗ്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമന്റുകൾ വരുന്നത് പതിവാണെകിലും താഹിറയുടെ ഈ ചിത്രം ഞെട്ടലോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടിയുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന നീണ്ട ശസ്ത്രക്രിയയുടെ മുറിവായിരുന്നു ആ ഞെട്ടലിന് പിന്നിലെ കാരണം.

 

 

View this post on Instagram

 

Today is my day! Wish you all a happy #worldcancerday and hope each one of us celebrates this day in an embracing way. That we remove any stigma or taboo associated with it. That we spread awareness about it and that we have self love no matter what. I truly embrace all my scars as they are my badges of honour. There is nothing known as perfect. Happiness lies in truly accepting yourself. This was a tough one for me. But this picture was my decision as I want to celebrate not the disease but the spirit with which I endured. To quote my mentor, Diasaku Ikeda, “Leading an undefeated life is eternal victory. Not being defeated, never giving up, is actually a greater victory than winning, not being defeated means having the courage to rise to the challenge. However many times we’re knocked down, the important thing is we keep getting up and taking one step-even a half step- forward” #worldcancerday #breastcancerawareness #breastcancerwarrior #turningkarmaintomission #boddhisatva Thanks @atulkasbekar for this one❤️

A post shared by tahirakashyapkhurrana (@tahirakashyap) on

ഇന്ന് എന്റയെ ദിവസമാണ്, എല്ലാവർക്കും അർബുദ ദിനാംശസകള്‍, കാൻസറുമായുള്ള പോരാട്ടം എനിക്ക് കഠിനമായിരുന്നു, ഈ ചിത്രത്തിലൂടെ ഞാൻ ആഘോഷിക്കുന്ന എന്റയെ രോഗത്തെയല്ല. പക്ഷെ അതിനോട് പോരാടാൻ ഞാൻ നേടിയ ഊര്‍ജത്തെയാണ്’ താരം കുറിച്ചു. 2018ലാണ് താന്‍ സ്തനാര്‍ബുദ ചികിത്സയിലാണെന്ന കാര്യം താരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കാന്‍സറിനെ തോല്‍പ്പിക്കുമെന്നും ഉറച്ച മനസ്സാണ് തന്റെ ശക്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

 

നടിയുടെ അവസാന കീമോതെറാപ്പിക്ക് ശേഷമുള്ള ചിത്രങ്ങൾ ഭര്‍ത്താവും നടനുമായ ആയുഷ്മാന്‍ ഖുറാന്നയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം ഏറെ ആത്മവിശ്വാസത്തോടെ  ലാക്‌മേ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു

shortlink

Post Your Comments


Back to top button